തളിയിൽ വിശ്വകർമ ക്ഷേത്രത്തിന് സമീപത്തെ തറമ്മൽ സുരേന്ദ്രൻ (68) അന്തരിച്ചു.




 തളിയിൽ വിശ്വകർമ ക്ഷേത്രത്തിന് സമീപത്തെ തറമ്മൽ സുരേന്ദ്രൻ (68) 

അന്തരിച്ചു. ഭാര്യ :പദ്മിനി 

മക്കൾ :സപ്ന, സനൂപ്, സ്നേഹ.

സഹോദരങ്ങൾ : പുഷ്പ, വസന്ത, ധനേശൻ, രത്‌നാകരൻ, സജിത്കുമാർ 

ശവസംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് അന്ത്തൂർ നഗരസഭ ശാന്തിതീരം വാതക ശ്മശനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.