നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം പി.വി.ഗോവിന്ദൻ(75) (ഇളമന ഗോപി) നിര്യാതനായി




 നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം പി.വി.ഗോവിന്ദൻ(75) (ഇളമന ഗോപി) നിര്യാതനായി


പരേതരായ ഇളമന കണ്ണൻറയും, പി.വി

നാരായണിയുടെയും മകനാണ്.


ആറ്റടപ്പ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കമ്മറ്റി മുൻ പ്രസിഡണ്ടും, രക്ഷാധികരി,യുമാണ്. കൊളച്ചേരി ക്ഷീരോൽപ്പാദക സഹകരണ സംഘം മുൻ പ്രസിഡണ്ടുമാണ്. ഭാര്യ:- തച്ചറോൻ മാധവി (മട്ടന്നൂർ) മക്കൾ:- രാജേഷ് (ദുബായി), രാജി ( ചാല ), രജീഷ് (ദുബായ്), രഞ്ചിത്ത് നാറാത്ത്. മരുമക്കൾ:- ഷൈനി (കടന്നപ്പള്ളി), പ്രശാന്ത് (ചാല), അഖില (പയ്യന്നൂർ). സഹോദരങ്ങൾ:- ചന്ദ്രമതി, രാമചന്ദ്രൻ, കുഞ്ഞി കണ്ണൻ, പരേതയായ മീനാക്ഷി . ശവസംസ്കാരം നാളെ (ശനിയാഴ്ച ) രാവിലെ 11 മണിക്ക് പഞ്ചായത്ത് ശ്‌ശാനം മാതോടത്ത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.