വളവിൽ ചേലേരിയിലെ എം.കെ.ശ്രീമതി ( 83 വയസ്സ്) നിര്യാതയായി



വളവിൽ ചേലേരിയിലെ എം.കെ.ശ്രീമതി ( 83 വയസ്സ്) നിര്യാതയായി. ഭർത്താവ് പരേതനായ സി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ( റിട്ട: ഹോണററി ക്യാപ്റ്റൻ). മകൾ .എം.കെ.രാധാമണി(സിന്ദു),അദ്ധ്യാപിക പുഴാതി സെൻട്രൽ യു.പി.സ്കൂൾ. സഹോദരങ്ങൾ പ്രഭാവതി , വത്സൻ, പരേതരായ ഭാഗീരഥി , രവീന്ദ്രൻ . സംസ്കാരം ഇന്ന് 28-06-2024 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.