കല്യാശ്ശേരി: കെൽട്രോൺ ജീവനക്കാരനായ കെ. വി ജയകൃഷ്ണൻ അന്തരിച്ചു

 



കെൽട്രോൺ ജീവനക്കാരനായ കെ. വി ജയകൃഷ്ണൻ അന്തരിച്ചു. പരേതരായ മുൻ കെൽട്രോൺ ജീവനക്കാരായ ഉണ്ണികൃഷ്ണൻ്റെയും സീതാലക്ഷ്മിയുടേയും മുത്ത മകനാണ്. അസുഖ ബാധിതനായി ഡയാലിസിസ് നടത്തിവരുന്ന ജയകൃഷ്ണൻ ഇന്നലെ രാത്രി വീട്ടിൽ കുഴഞ്ഞ് വീണ്ടതിനെ തുടർന്ന് പാപ്പിനിശ്ശേരി എം.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ചെറുകുന്നു കോൺമെൻ്റ് ആശുപത്രിയിലാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..