അഴിക്കോട് പുന്നക്കപ്പാറയിലെ കൈതവളപ്പിൽ ജിനചന്ദ്രൻ അന്തരിച്ചു.,

 



പരേതനായ മാണിക്കര നാരായണൻ നായരുടെയും കൈതവളപ്പിൽ കാർ ത്ത്യായനിയുടെയും മകൻ അഴിക്കോട് പുന്നക്കപ്പാറയിലെ കൈതവളപ്പിൽ 

ജിനചന്ദ്രൻ അന്തരിച്ചു.ഭാര്യ പി.വി. പ്രേമജ 

മക്കൾ : പ്രജിന, ഹരിത 

മരുമക്കൾ :ഹിറോഷ് (കടമ്പേരി ), നവജ്യോത് (ചിറക്കൽ ). സഹോദരങ്ങൾ 

കെ. വി.രവീന്ദ്രൻ (മാധ്യമപ്രവർത്തകൻ )

കെ. വി.ഇന്ദിര (പയ്യന്നൂർ )

കെ. വി.ഹരീന്ദ്രൻ 

കെ. വി.സരസ്വതി (എളയാവൂർ )

കെ. വി.ശ്രീനിവാസൻ (അപ്പോളോ സ്റ്റുഡിയോ )

പരേതനായ ഉപേന്ദ്രൻ . സംസ്കാരം രാവിലെ 11 മണിക്ക്. അഴിക്കോട് തൊണ്ടിവളപ്പിൽ ശ്മശാ നത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.