കുടുംബവഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി

 


തൃശൂർ കുടുംബവഴക്കിനെ തുടർന്ന്

മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി.

തൃശൂർ മാളയിലാണ് സംഭവം. വടമ

സ്വദേശി വലിയകത്ത്

ഷൈലജ (52)

ആണ് കൊല്ലപ്പെട്ടത്.

മകൻ ഹാദിലിനെ (27) പൊലീസ്

കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ

ഒൻപതോടെയാണ് സംഭവം. വഴക്കിനെ

തുടർന്ന് ഹാദിൽ

ഷൈലജയുടെ

കഴുത്തിൽ വെട്ടിപ്പരുക്ക് ഏൽപിക്കുക

ആയിരുന്നു.


വെട്ടേറ്റതിന് പിന്നാലെ ശൈലജയെ അയൽവാസികൾ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..