കണ്ണൂർ : ലീല ഗ്രൂപ്പ് മുൻ ജനറൽ മാനേജർ ഗോപികൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

 




കണ്ണൂർ:

ലീല ഗ്രൂപ്പ് ബംഗ്ളുരു

 മുൻ ജനറൽമാനേജർ

നായാട്ടുപാറ കോവൂർ മാധവപുരത്ത് ഗോപികൃഷ്ണൻ നമ്പ്യാർ (67) അന്തരിച്ചു. 


സംസ്കാരം ഞായറാഴ്ച രാവിലെ 11 ന്

കോവൂരിലെ വീട്ടുവളപ്പിൽ


പരേതരായ ചേണിച്ചേരി ബാലരാമൻ നമ്പ്യാരുടെയും നിങ്കിലേരി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. 



ഭാര്യ :വത്സല

മക്കൾ :കൃഷ്ണ നമ്പ്യാർ ( ടെൻത്ത് പിൻ മാനേജ്മെന്റ് കൺസൾട്ടന്റ് ബംഗളൂരു ), റാം മോഹൻ (യു.എസ്.എ)

മരുമകൾ - രാധിക (ടീച്ചർ, വാഗ്ദേവി വിലാസ് ഹൈസ്കൂൾ, ബംഗ്ളൂരു)

സഹോദരങ്ങൾ - :

ഡോ. രാധിക വിജയൻ (യു.എസ്.എ), സുലേഖ വേണുഗോപാൽ (മുൻ പ്രിൻസിപ്പൽ , തുഞ്ചത്താചാര്യ ( വിദ്യാലയ,കണ്ണൂർ )

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.