ഇന്ത്യൻ ക്രിക്കറ്റ്‌ ടീം 17 വർഷത്തിന് ശേഷം T20 വേൾഡ് കപ്പ്‌ നേടിയതിന്റ വിജയഹ്ലാദത്തിന്റെ ഭാഗമായി നളന്ദ ആർട്സ് & സ്പോർട്സ് ക്ലബ്‌,ചേലേരി പാൽപായസ വിതരണം ചെയ്തു.

 



നളന്ദ ചേലേരി പാൽപായസം നൽകി. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം 17 വർഷത്തിന് ശേഷം T20 വേൾഡ് കപ്പ്‌ നേടിയതിന്റ വിജയഹ്ലാദത്തിന്റെ ഭാഗമായി നളന്ദ ആർട്സ് & സ്പോർട്സ് ക്ലബ്‌,ചേലേരി പാൽപായസ വിതരണം ചെയ്തു. ക്ലബ് പ്രസിഡണ്ട് രഘുനാഥൻ പി. സിക്രട്ടറി പ്രജിത്ത് എൻ, ജേ: സിക്രട്ടറി സന്തോഷ് എം.വി ട്രഷർ വിജേഷ് പി പി, വിജേഷ് ഇ.പി രാജേഷ് കെ.സി ദിനേശൻ പി, ഷാജി എം വി , ഷിജു ആർ എസ്സ് 

,ഋതിക്ക് ശിവാദസൻ,എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.