പാപ്പിനിശ്ശേരി : കോലത്തു വയൽ ഫ്രന്റ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ sslc, +2, LSS, USS വിജയികളെ അനുമോദിക്കുകയും കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.
കോലത്തു വയൽ ഫ്രന്റ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ sslc, +2, LSS, USS വിജയികളെ അനുമോദിക്കുകയും കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. കരിയർ ഗൈഡൻസ് ക്ലാസും ഉപഹാര വിതരണവും
ശ്രീ. രതീശൻ മാസ്റ്റർ ( പ്രിൻസിപ്പാൾ REFT തളിപറമ്പ) നിർവ്വഹിച്ചു. പരിപാടി യിൽ സെക്രട്ടറി രാഗേഷ്. എം സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പി. കെ. ഓമന അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സിബിൻ നന്ദി രേഖപ്പെടുത്തി.

Comments
Post a Comment