കണ്ണൂർ ജില്ലാ കരാത്തെ അസോസിയേഷൻ ,ഒക്കിനാവൻ കരാത്തെ ഇൻ്റർനാഷണൽ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണാടിപ്പറമ്പിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
വേൾഡ് ഒളിംപിക്സ് ഡേയുടെ ഭാഗമായി ജില്ലാ ഒളിംപിക് അസോസിയേഷൻ , കണ്ണൂർ ജില്ലാ കരാത്തെ അസോസിയേഷൻ ,ഒക്കിനാവൻ കരാത്തെ ഇൻ്റർനാഷണൽ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണാടിപ്പറമ്പിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു കരാത്തെ അദ്യാപകരായ അൻഷീർ , റിൻഷി , അവിനാശ് എന്നിവർ നേതൃത്വം നല്കി

Comments
Post a Comment