പാപ്പിനിശ്ശേരി : ഗവ.യു.പി.സ്‌കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം 26ന് ബുധനാഴ്ച സ്കൂളിൽ നടന്നു

 



ആവേശം ഉയർത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനം നടന്നു


ഗവ.യു.പി.സ്‌കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം 26ന് ബുധനാഴ്ച സ്കൂളിൽ നടന്നു സ്‌കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി .ജ്യോതിലക്ഷ്മി ടീച്ചറുടെ അധ്യക്ഷതയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവും, പ്രാസംഗികനും, ഗായകനുമായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാരംഗം കോർഡിനേറ്റർ അമ്പിളി ടീച്ചർ സ്വാഗതം പറഞ്ഞു . PTA പ്രസിഡണ്ട് ശ്രീ .അബ്‌ദുൾ സത്താർ, സീനിയർ അസിസ്റ്റൻ്റ് ശ്രീ .രാമചന്ദ്രൻ മാസ്റ്റർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. മധുമാസ്റ്റർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.