പാപ്പിനിശ്ശേരി എസ് ബി ഐക്ക് സമീപം താമസിക്കുന്ന കാണിച്ചേരി ചന്ദ്രൻ ( 65 വയസ് )നിര്യാതനായി

 



പാപ്പിനിശ്ശേരി എസ് ബി ഐക്ക് സമീപം താമസിക്കുന്ന കാണിച്ചേരി ചന്ദ്രൻ ( 65 വയസ് )നിര്യാതനായി

ഭാര്യ പരേതയായ സരോജിനി 

അമ്മ പരേതയായ വേലമ്മ അച്ഛൻ പരേതനായ ഗോപാലൻ

മക്കൾ : അമൽരാജ് compunet kannur, അഭിൻരാജ് ,മരുമകൾ മിധുന, സഹോദരങ്ങൾ : കുമാരൻ KSRTC, കാരത്യയനി, പുരുഷോത്തമബാബു ClSF, ശാന്ത, സുരേഷൻ (Rtd.സർവ്വേ അഡീഷനൽ ഡയറക്ട്ടർ) ഷീന , പരേതയായ രോഹിണി

സംസ്കാരം 29/06/2024ന് രാവിലെ 11 മണി പാപ്പിനിശ്ശേരി സമുദായ ശ്‌മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.