കണ്ണൂർ :സിനിഷ (40) നിര്യാതയായി





കടമ്പൂര് കുഞ്ഞിക്കാട്ടിൽ പീടികയ്ക്ക് സമീപം മേലേടത്ത് വീട്ടിൽ ഷാജന്റെ ഭാര്യ സിനിഷ (40) നിര്യാതയായി


പിതാവ് : ഹരിദാസൻ

മാതാവ് : വസന്ത

മക്കൾ : ശ്യാംജിത്ത്, ധനശ്യാം 

സഹോദരങ്ങൾ : സിമിഷ, സിജേഷ്


മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം കടമ്പൂരിലെ മേലേടത്ത് വീട്ടിൽ പൊതു ദർശനത്തിന് വെക്കും.


സംസ്കാരം. വൈകിട്ട് നാലു മണിക്ക് തലശ്ശേരി കൊളശ്ശേരി വാവാചിമുക്കിലെ വീട്ട് വളപ്പിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.