അധ്യാപകർ ക്ലസ്റ്റർ യോഗം ബഹിഷ്കരിക്കുന്നു. കെ.പി.എസ്.ടി.എ.

 



 തളിപ്പറമ്പ്: അശാസ്ത്രീയമായ അക്കാദമിക് കലണ്ടറിൽ പ്രതിഷേധിച്ച് ശനിയാഴ്ചത്തെ അധ്യാപകരുടെ ക്ലസ്റ്റർ യോഗം ബഹിഷ്കരിച്ച് ഡി.ഡി.ഇ. ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ കെ പി എസ് ടി എ  തളിപ്പറമ്പ് നോർത്ത് ഉപജില്ലാ  കമ്മിറ്റി യോഗം തീരുമാനിച്ചു. കെ.എസ്. വിനീത് അധ്യക്ഷത വഹിച്ചു.പി. വി. സജീവൻ, വി. ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, എ. കെ. ഉഷ, ടി.അംബരീഷ്, അബൂബക്കർ റഷീദ്,

ടി. ഹേമലത, സജ്ന സേവ്യർ, ഗീത.ഇ.വി,എ അസ്ലം ,കെ കെ അശ്വിൻ, ടി വി രമ്യ സംസാരിച്ചു. കെ പി വിജേഷ് സ്വാഗതവും ടി.ടി. രൂപേഷ് നന്ദിയും പറഞ്ഞു..

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം