മോറാഴ ഗവ: യു പി സ്കൂൾ മൈലാട് സമീപത്തെ അഭിൻ കൃഷ്ണ (18 ) നിര്യാതനായി.

 




ബക്കളം: മോറാഴ ഗവ: യു പി സ്കൂൾ മൈലാട് സമീപത്തെ അഭിൻ കൃഷ്ണ (18 ) നിര്യാതനായി. ബാലസംഘം മൈലാട് യൂണിറ്റ് പ്രസിഡണ്ടാണ് 

അച്ഛൻ: ശശി ചേരമ്പേത്ത് (ചെത്ത് തൊഴിലാളി, പരിയാരം ഏമ്പേറ്റ് കള്ള് ഷാപ്പ്, CPIM മൈലാട് ബ്രാഞ്ച് അംഗം)

അമ്മ: സുമതി ( ഖാദി ബോർഡ്‌, തൃച്ചംബരം)

സഹോദരി: ദിൽന

 5.30ന് മൈലാട് UP സ്കൂൾ പരിസരത്ത് പൊതുദർശനത്തിന് വെയ്ക്കും. 7 മണിക്ക് മൈലാട് ശ്മശാനത്തിൽ സംസ്കരിക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.