കീച്ചേരിയിൽ ദേശീയപാതയിൽ റോഡ് മേൽപ്പാലം കോൺക്രീറ്റ് നടക്കുന്നതിനിടെ മേൽപ്പാലത്തിലെ ഫുഡ് പാത്ത് തകർന്നു.

 



കീച്ചേരിയിൽ ദേശീയപാതയിൽ റോഡ് മേൽപ്പാലം കോൺക്രീറ്റ് നടക്കുന്നതിനിടെ മേൽപ്പാലത്തിലെ ഫുഡ് പാത്ത് തകർന്നു. കണ്ണൂരിൽ നിന്നും തളിപ്പറമയിലേക്ക് പോകുന്ന വാഹനങ്ങൾ കീച്ചേരിയിൽ നിന്നും അഞ്ചാംപീടിക ധർമ്മശാല വഴി തിരിച്ച് വിട്ടു ഇന്ന് വൈകീട്ട് 7 മണിയോടെയാണ് അപകടം. ഈ സമയം വാഹനങ്ങൾ ഇല്ലാതിരുന്നത് കാരണം വൻ അപകടം ഒഴിവായി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.