ഐസിസി വേൾഡ് കപ്പ്‌ 20/20 ഇന്ത്യ യും അഫ്ഘാനിസ്ഥാനും സെമിയിൽ



ഇന്ത്യയെ തടയാൻ ഓസ്ട്രേലിയയ്ക്കും സാധിച്ചില്ല, 24 റൺസ് വിജയവുമായി ട്വന്റി20 ലോകകപ്പ് സെമിയിൽ

ആദ്യ സെമിയില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും.

അഫ്ഗാന് ചരിത്ര വിജയം;ബംഗ്ലാദേശിനെ എട്ട് റൺസിന് തകർത്ത് സെമിയിൽ, ഓസീസ് പുറത്ത്*

സെമിയിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാന്റെ എതിരാളികൾ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.