വ്യാപാരി മിത്ര പദ്ധതിയുടെ മരണാനന്തര ആനുകൂല്യം വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ. എം. അബ്ദുൾ ലത്തീഫ് നൽകി.

 



വ്യാപാരി മിത്ര പദ്ധതിയുടെ മരണാനന്തര ആനുകൂല്യം കണ്ണൂർ തെക്കിബസാർ യൂണിറ്റിലുള്ള മരണപ്പെട്ട കച്ചവടക്കാരന്റെ കുടുംബത്തിന് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ. എം. അബ്ദുൾ ലത്തീഫ് നൽകി. ചടങ്ങിൽ സമിതി കണ്ണൂർ ഏരിയ പ്രസിഡന്റ്‌ കെ. പി. അബ്ദുൾറഹ്മാൻ, ഏരിയ സെക്രട്ടറി സി. മനോഹരൻ, വ്യാപാരി മിത്ര ഏരിയ ട്രസ്റ്റ്‌ ചെയർമാൻ പി. സിറാജ്, കൺവീനർ പി. പ്രമോദ്‌കുമാർ, ജില്ലാ കമ്മിററി മെമ്പർ സി എച് പ്രദീപൻ,അബ്ദുൽറൗഫ്, കെ. രഞ്ജിത്ത്, സുനിൽ ഇടക്കാടൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.