കമ്പിൽ : അനുമോദിച്ചു

 




കമ്പിൽ : പന്ന്യങ്കണ്ടി മഹല്ല് ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള ശാദുലിയ്യ: ദഅവ: ദർസ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദാരിമി കോഴ്സ് പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥി ഹാഫിള് മുഹമ്മദ് ഹബീബ് ദാരിമി തൃക്കരിപ്പൂരിനെയും ഖുർആൻ ദൗറ പൂർത്തിയാക്കിയ ഹാഫിള് സൽമാൻ തൃക്കരിപ്പൂരിനെയും അനുമോദിച്ചു. പന്ന്യങ്കണ്ടി ഉമരിയ്യ: ജുമാ മസ്ജിദിൽ നടന്ന ചടങ്ങിൽ മഹല്ല് ഖത്തീബ് അബുൽ ഹസൻ ശാദുലി അൽ- ഖാസിമി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ഭാരവാഹികളായ പി.പി ഖാലിദ് ഹാജി,പി.പി.സി മുഹമ്മദ് കുഞ്ഞി സാഹിബ്, ഉമ്മർ കുട്ടി ഹാജി, അബ്ദുസമദ് ഹാജി, അബ്ദുൽ ഹകീം, ഹാരിസ് ഹാജി, മുസ്തഫ, മുഹമ്മദ് കുഞ്ഞി,അബ്ദുൾ റഷീദ് എന്നിവർ സംബന്ധിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..