പൂമംഗലം : അനുസ്മരണം നടത്തി

 


പൂമംഗലം കോൺഗ്രസ്സ് ബൂത്ത് പ്രസിഡണ്ടായിരുന്ന സി.കുമാരൻ്റെ രണ്ടാം ചരമവാർഷികത്തിൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർചനയും അനുസ്മരണവും നടത്തി എംസുരേശൻ അക്ഷത വഹിച്ചു ബ്ലോക് പ്രസിഡന്റ് എം എൻ പൂമംഗലം അനുസ്മരണ പ്രഭാഷണം നടത്തി.

 കെ വൽസൻ, 

ടി പി വേണുഗോപാലൻ,

ആർ കെ ഗംഗാധരൻ,

സി രാജീവൻ,

 ടി.പി ഉണ്ണികൃഷണൻ,

കെ രഘുനാഥൻ, 

പി.പി ഷനിൽ കുമാർ

 എ ബാലൻ 

തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.