കമ്പിൽ : നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

 


കമ്പിൽ :തളിപ്പറമ്പ് ലീഗൽ സർവീസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ അക്ഷര കോളേജിൽ നിയമ ബോധവത്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പാൾ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ആധുനിക ജീവിതത്തിൽ വിദ്യാർഥികൾ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളെ എങ്ങിനെ നേരിടം എന്ന വിഷയത്തെക്കുറിച്ച് ബിനിത ബേബി LLM ബോധവൽക്കരണ ക്ലാസ് നടത്തി.ലീഗൽ സർവീസ് കമ്മിറ്റി പാരാ ലീഗൽ വളണ്ടിയർ സറീന കെഎംപി നേതൃത്വം നൽകി. പിപി സിത, എം മിഥുൻ ,ബിഎസ് സജിത് കുമാർ ,ഇകെ ഉഷ , പി രമ്യ ,കെടി മുഹമ്മദ് അഫ്സൽ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.