മുടങ്ങിക്കിടക്കുന്ന പുല്ലൂപ്പി ടൂറിസം പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾ പുനരാരഭിക്കാൻ നിവേദനം നൽകി .

 



മുടങ്ങിക്കിടക്കുന്ന പുല്ലൂപ്പി ടൂറിസം പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾ പുനരാരഭിക്കാൻ ടൂറിസം വകുപ്പിനുമേൽ സമ്മർദ്ദം ചെലുത്തണമെന്നും പ്രശനം നിയമസഭയിൽ ഉന്നയിക്കണം എന്നും ആവാശ്യപ്പെട്ടുകൊണ്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അഴിക്കോട് MLA ശ്രീ കെവി സുമേഷിന് നിവേദനം നൽകി .

അടിസ്ഥാന പഠനം പോലും നടത്താതെ പാതിവഴിയിൽ നിലക്കുന്ന ഇത്തരം പദ്ധതികൾ നികുതിദായകരോട് കാണിക്കുന്ന വഞ്ചന ആണെന്നു മണ്ഡലം കമ്മറ്റി വിലയിരുത്തി .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.