യാത്രക്കാർ ശ്രദ്ധിക്കുക പഴയങ്ങാടി പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ താവം മേൽപ്പാലത്തിൽ വൻകുഴിയുണ്ട്



യാത്രക്കാർ ശ്രദ്ധിക്കുക

പഴയങ്ങാടി പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ താവം മേൽപ്പാലത്തിൽ വൻകുഴിയുണ്ട്

  പുതിയതെരു മുതൽ വേളാപുരം വരെയും റോഡിന്റെ പല സ്ഥലങ്ങളിലും കുഴികൾ രൂപ പെട്ടിട്ടുണ്ട്.

  വാഹന യാത്രക്കാർ ശ്രദ്ധിക്കുക പ്രത്യേകിച്ച് ബൈക്ക് യാത്രക്കാർ ..


Comments