തളിപ്പറമ്പ് : കേരള മാർബിൾസ് & ടൈൽസ് വർക്കേഴ്സ് യുനിയൻ്റെ തളിപ്പറമ്പ് മണ്ഡലം സമ്മേളനം തളിപ്പറമ്പ് വ്യാപാരി ഭവനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

 





കേരള മാർബിൾസ് & ടൈൽസ് വർക്കേഴ്സ് യുനിയൻ്റെ തളിപ്പറമ്പ് മണ്ഡലം സമ്മേളനം തളിപ്പറമ്പ് വ്യാപാരി ഭവനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് മുയ്യം അദ്ധ്യക്ഷത വഹിച്ചു. KMT W Uകണ്ണൂർ ജില്ല സെക്രട്ടറി മോഹനൻ പഴേടത്ത് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പുതുയഭാരവാഹികളായി. രഞ്ജിത്ത് മുയ്യം പ്രസിഡണ്ട് സുജിത്ത് പൂമംഗലം സെക്രട്ടറി രാജിവൻ ശ്രീകണ്ഠാപുരം ട്രഷറർ പതിനാലംഗ കമ്മറ്റിയെ തെരഞ്ഞടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.