തളിപ്പറമ്പ് : മുന്നര വയസില്‍ തളിപ്പറമ്പിന്റെ മിന്നും താരമായി സോയ സനൂന്‍.

 



തളിപ്പറമ്പ്: അന്താരാഷ്ട്ര പൊതുവിഞാന പരീക്ഷയില്‍ മൂന്നു മിനുട്ട് കൊണ്ട് അന്‍പത് വിഭവങ്ങളുടെ പേരുകള്‍ പറഞ്ഞ് സോയ സനൂന്‍ താരമായി.

ജനറല്‍നോളേജ് ഉള്‍പ്പെടെ പത്തോളം വിഷയങ്ങള്‍ക്ക് ഉത്തരം നല്‍കിയാണ് ഈ കൊച്ചുമിടുക്കി വേള്‍ഡ് റെക്കോര്‍ഡ് കരസ്തമാക്കിയത്.


നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയിരുന്നു.

തളിപ്പറമ്പ് ബദരിയ്യ നഗറില്‍ ബീവി റോഡിന് സമീപത്തെ അന്‍സാര്‍-സാജിദ ദമ്പതികളുടെ മകളാണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.