അത് ബോംബ് അല്ല
മാഹി പള്ളൂർ സബ്സ്റ്റേഷന് അടുത്ത് ബൈപ്പാസ് സർവീസ് റോഡിരികിൽ കണ്ടെത്തിയ സ്റ്റീൽ പാത്രത്തിനകത്ത് മണ്ണ് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ബോംബ് അല്ലെന്ന് സ്ഥിരീകരിച്ചത് ന്യൂ മാഹി എസ് ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു കബളിപ്പിക്കാൻ സ്റ്റീൽ പാത്രം റോഡരികിൽ ഇട്ടതാകാമെന്ന് നിഗമനം
Comments
Post a Comment