കൊളച്ചേരി : ഡോ: ശ്യാം കൃഷ്ണനും, ശ്രീധരൻ സംഘമിത്രക്കും ആദരം

 


കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ ഡോ: ശ്യാം കൃഷ്ണനെയും കേരള സർക്കാർ ഭാരത് ഭവൻ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിത്രയേയും ലൈബ്രറി കൗൺസിൽ കൊളച്ചേരി പഞ്ചായത്ത് നേതൃസമിതി ആദരിച്ചു.

കഥാകൃത്ത് ടി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സിക്രട്ടറി പി.കെ വിജയൻ ഉപഹാരസമർപ്പണം നടത്തി. ഡോ: ശ്യാം കൃഷ്ണൻ, ശ്രീധരൻ സംഘമിത്ര

പി.വിനോദ്, പി.കെ രഘുനാഥൻ, എ.കൃഷ്ണൻ, എപി പ്രമോദ് കുമാർ പ്രസംഗിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.