തളിപ്പറമ്പ് : ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.

 



തളിപ്പറമ്പ: തളിപ്പറമ്പ നോർത്ത് ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യകാരൻ സി.എം.വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.മനോജ് അധ്യക്ഷത വഹിച്ചു.കെ.ബിജേഷ്, എ.പ്രേംജി, ഫിറോസ് ടി അബ്ദുള്ള, പി.ഇബ്രാഹിം, ഷീജാ മുകുന്ദൻ, കെ.കെ.കൃഷ്ണൻ, അബൂബക്കർ റഷീദ്, ജിഷ ചാലിൽ സംസാരിച്ചു.കെ.മുഹമ്മദ് കുഞ്ഞി സ്വാഗതവും കെ.വി. മെസ്മർ നന്ദിയും പറഞ്ഞു. സീതി സാഹിബ് സ്കൂൾ കുട്ടികൾ സംഗീതശില്പം ഉൾപ്പെടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.