തളിപ്പറമ്പ് സ്വദേശി ദുബൈയിൽ വെച്ച് മരണപ്പെട്ടു

 



തളിപ്പറമ്പ :വെള്ളാവിലെ മേമഠത്തിൽ മുരളീധരൻ (48) നിര്യാതനായി.


ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കിടെ കുഴഞ്ഞു  വീണതിനെതുടർന്നു ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ഇന്ന് (വെള്ളിയാഴ്ച്ച) 3 മണിയോടെ നാട്ടിലെത്തിക്കും. വൈകുന്നേരം 3.മണി മുതൽ 4 മണി വരെ വെള്ളാവ് സാംസ്കാരിക വായനശാലയിലും തുടർന്ന് വീട്ടിലും പൊതു ദർശനത്തിന് വെക്കും.സംസ്കാരം 5 മണിക്ക് നെല്ലിപ്പറമ്പ പഞ്ചായത്ത്‌ ശ്മശാനത്തിൽ.

അച്ഛൻ. പരേതനായ കോളേക്കര ഭാസ്കരൻ നമ്പ്യാർ 

അമ്മ. മേമഠത്തിൽ ജാനകി.

ഭാര്യ.സരിത (കുറുമാത്തൂർ )

മകൾ. ശാരിക മുരളീധരൻ

സഹോദരി. മൃദുല

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.