കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ് ആശാരിക്കാവിന് സമീപത്തെ വടക്കിയിൽ നീലകണ്ഠൻ ആചാരി(70) നിര്യാതനായി



കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ് ആശാരിക്കാവിന് സമീപത്തെ വടക്കിയിൽ നീലകണ്ഠൻ ആചാരി(70) നിര്യാതനായി 

ഭാര്യ :ദേവി 

മക്കൾ: വിനീഷ്, വിനീത്, വിവേക് 

മരുമക്കൾ: ദിനിഷ (മൂന്നുപെരിയ), ശ്രുതി ( തളിപ്പറമ്പ് ), അഞ്ജു ( കൊയ്യോട് )

സഹോദരങ്ങൾ: കുഞ്ഞിപ്പാറു (മാതോടം ),പരേതരായ കല്യാണി (മാണിയൂർ ), നാരായണൻ, കേശവൻ, കുഞ്ഞിരാമൻ.

സംസ്കാരം 28.6.2024 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് മാതോടം പൊതു ശ്മാശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം