ചേലേരി എ യു പി സ്കൂൾ പൂർവ വിദ്യാർത്ഥി വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണത്തിന് സംഭാവന നൽകി

 



ചേലേരി എ യു പി സ്കൂൾ പൂർവ വിദ്യാർത്ഥിയും റിട്ട: ഹെഡ്മാസ്റ്റർ സുരേന്ദ്രൻ മാഷിന്റെ മകളുമായ ഡോക്ടർ ആതിര സുരേന്ദ്രൻ ഇന്ന് നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണത്തിന് സംഭാവന നൽകി ..... ചിക്കൻ കറിയും സലാഡും അച്ചാറും ചേർത്തുള്ള ഇന്നത്തെ ഭക്ഷണം എല്ലാ കുട്ടികളും ആസ്വദിച്ചു ..... ഗവൺമെന്റ് മെഡിക്കൽ കോളേജി (മാനന്തവാടി -വയനാട്) ൽ അസി: പ്രൊഫസറായി ജോലി ചെയ്യുന്ന ഡോ ആതിര സുരേന്ദ്രന് ചേലേരി എ യു പി സ്കൂളിന്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു .ഇന്നത്തെ ഉച്ച ഭക്ഷണത്തിനു പുറമേ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു ഷെൽഫും വാങ്ങാനാവശ്യമായ പണം കൂടി സംഭാവനയായി നൽകിയിട്ടുണ്ട് ... ....

  അഭിമാനകരമായ ഈ നേട്ടങ്ങൾക്കിടയിലും തൻ്റെ പൂർവ്വ വിദ്യാലയത്തെ ചേർത്തു പിടിച്ച ഗവ.മെഡിക്കൽ കോളേജ് അസി. പ്രൊഫസർ. ഡോക്ടർ ആതിര സുരേന്ദ്രനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു

സ്കൂൾ സ്റ്റാഫ്‌ 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.