അഴീക്കോട്: സുധ നിര്യാതയായി.
കച്ചേരിപ്പാറ പാലയാടൻ ഹൗസിൽ പ്രശാന്തിന്റെ ഭാര്യ സുധ 41 വയസ്സ് നിര്യാതയായി
അസുഖ ബാധിതയായി ചികിത്സയിലായിരുന്നു
മക്കൾ : ആദിത്യൻ,,ദേവയാനി
സഹോദരങ്ങൾ
തമ്പായി, പത്മിനി, കൃഷ്ണൻ കാരണവർ, നാരായണൻ, കരുണൻ രാധ ഗീത ലത.
സംസ്കാരം ഇന്ന് (24/06/24)ഉച്ചക്ക് 1 മണിക്ക്
തെരു സമുദായ ശ്മശാനത്തിൽ

Comments
Post a Comment