നാറാത്തെ പരേതരായ കൃഷ്‌ണന്റെയും ജാനകിയുടെയും മകൻ കരിപ്പിടി പുതിയപുരയിൽ ജയചന്ദ്രൻ (62) അന്തരിച്ചു.

 



കണ്ടക്കൈ: നാറാത്തെ പരേതരായ കൃഷ്‌ണന്റെയും ജാനകിയുടെയും മകൻ കരിപ്പിടി പുതിയപുരയിൽ ജയചന്ദ്രൻ (62) അന്തരിച്ചു. 


ഭാര്യ കെ.വി.വസന്ത(കണ്ടക്കൈ) മക്കൾ: സായന്ത്, അശ്വന്ത് (ഗൾഫ്) അശ്വതി.


സഹോദരങ്ങൾ: ഭാർഗവി, പവിത്രൻ, സുരേന്ദ്രൻ, സുലോചന, പ്രസന്ന, പരേതനായ മോഹനൻ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം