പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

 


ചട്ടുകപ്പാറ-വേശാല 39ബസാറിലെ 

ഒ.പുരുഷോത്തമൻ വിനിഷ ദമ്പതികളുടെ മകൻ ആഷ് വിൻ്റെ

 പിറന്നാളോടനുബന്ധിച്ചു IRPC യ്ക്ക് ധനസഹായം നൽകി. CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ്‌കുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.പി.സജീവൻ, പി. അജിത, CPI(M) 39ബസാർ ബ്രാഞ്ച് മെമ്പർമാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം