ആറാംപീടിക: കണ്ണാടിപ്പറമ്പിന്റെ സാഹിത്യകാരനും പള്ളേരി മാപ്പിള എല്‍ പി സ്കൂളിലെ മുൻ പ്രധാന അധ്യാപകനുമായ വി.വി. പവിത്രൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.
പവിത്രൻ മാസ്റ്റർ അനുസ്മരണം
ആറാംപീടിക: കണ്ണാടിപ്പറമ്പിന്റെ സാഹിത്യകാരനും പള്ളേരി മാപ്പിള എല്‍ പി സ്കൂളിലെ മുൻ പ്രധാന അധ്യാപകനുമായ വി.വി. പവിത്രൻ മാസ്റ്റർ അനുസ്മരണം പള്ളേരി മാപ്പിള എൽ പി സ്കൂളിൽ നടന്നു സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തലശ്ശേരിഗവണ്മെന്റ് ബ്രണ്ണൻ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഫലിലുള്ളഹിം അസ്ലം.കെ.വി.അനുസ്മരണ പ്രഭാഷണം നടത്തി സ്കൂളിലെ പ്രധാന അധ്യാപിക ടി.പ്രീത സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട് റഹീം.പി.പി അധ്യക്ഷനായി വാർഡ് മെമ്പർ മുഹമ്മദലി ആറാം പീടിക മാനേജ്മെന്റ് പ്രതിനിധി കെ.ജയപ്രകാശൻ മാസ്റ്റർ,സമീറ, താഹിറ എന്നിവർ സംസാരിച്ചു

Comments
Post a Comment