ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ മതിലിടിഞ്ഞു; വിദ്യാർഥിക്ക് ദാരുണാന്ത്യം





ആലപ്പുഴ ആറാട്ടുവഴിയില്‍ അയല്‍വാസിയുടെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടേയും 
ഹസീനയുടേയും മകന്‍ അല്‍ഫയാസ് അലി(14) ആണ് മരിച്ചത്. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മതില്‍ അപകടാവസ്ഥയിലെന്ന് പരാതി ഉയര്‍ന്നിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.