പാപ്പിനിശ്ശേരി വെസ്റ്റ് : ധർമ ക്കിണർ - വെള്ളാഞ്ചിറ റോഡിൽ ലീല പീടികക്ക് സമീപം സരോജിനി കാന്തലോട്ട് ( 74 ) നിര്യാതയായി .

 



പാപ്പിനിശ്ശേരി വെസ്റ്റ് : ധർമ ക്കിണർ - വെള്ളാഞ്ചിറ റോഡിൽ ലീല പീടികക്ക് സമീപം സരോജിനി കാന്തലോട്ട് ( 74 ) നിര്യാതയായി .

ഭർത്താവ് : പരേതനായ ഈച്ച കുമാരൻ 

മക്കൾ : തിലകൻ , സന്തോഷ് ( ഗൾഫ് ) , അനിത, അജിത ( പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവ ഹയർ സെക്കന്ററി സ്ക്കൂൾ കാന്റീൻ ജീവനക്കാരി ) 

മരുമക്കൾ : സരിത, ഷീമ , പരേതരായ സുനിൽ , മഹേഷ്

സഹോദരങ്ങൾ : വൽസലൻ, ശാന്ത , കമല , പരേതനായ ചന്ദൻ 

സംസ്കാരം ജൂൺ 29 ശനിയാഴ്ച രാവിലെ 10 മണിക്ക് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.