പാപ്പിനിശ്ശേരി :ചന്ദ്രിക പത്രം കൈ മാറി

 



അബുദാബി പാപ്പിനിശ്ശേരി പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ പേരിൽ മദ്രസ്സയ്ക്ക് ചന്ദ്രിക ദിനപത്രം ഇരിണവ്‌ തഹ്‌ലീമുൽ മദ്രസ്സ സദർ മുഅലീമും ഖതീബുമായ ഇല്യാസ് അസ്അദിക്ക് നൽകി കൊണ്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിണ്ടന്റ് *OK* *MOIDHEEN SAHIB* അബുദാബി പാപ്പിനിശ്ശേരി പഞ്ചായത്ത് കെഎംസിസി കമ്മിറ്റി ജനസെക്രട്ടറി സുഹൈൽ കല്ലൈക്കൽ ചേർന്ന് നിർവഹിച്ചു.


ചടങ്ങിൽ മദ്രസ്സ മുഅലീളായ മുഹമ്മദ് ഫൈസി ,ജുബൈർ അസ്അദി , ഷാക്കിർ മൗലവി, മുബാരിസ് അസ്അദി തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.