നാറാത്ത് മുണ്ടോൻ വയൽ താമസിക്കുന്ന കല്ലേൻ കണ്ണൻ നിര്യാതനായി.
നാറാത്ത് മുണ്ടോൻ വയലിൽ താമസിക്കുന്ന കല്ലേൻ കണ്ണൻ 73 വയസ്സ് നിര്യാതനായി
ഭാര്യ സതി
മക്കൾ
ശ്രീജിത്ത്, ശ്രീജന, ശ്രീഷ,
മരുമക്കൾ ശ്രുദിന ,സജീഷ്, രതീശൻ ,
സഹോദരങ്ങൾ ശശിധരൻ ,നാണി, ലത ,
പരേതനായ ബാലൻ, ഉത്തമൻ, ശോഭ,
സംസ്കാരം ഇന്ന് വൈകിട്ട് 5:30 പന്ന്യങ്കണ്ടി സമുദായ സ്മശാനത്തിൽ

Comments
Post a Comment