കണ്ണൂർ സ്വദേശി മൈസൂരിൽ നിര്യാതനായി.

 



മൈസൂർ:കണ്ണൂർ പാനൂർ പുല്ലൂക്കര പെരിങ്ങളം കൃഷിഭവന് സമീപം നള്ള ക്കണ്ടിയിൽ നീളംപറമ്പത്ത് പുരുഷു (60) മൈസൂരിൽ അന്തരിച്ചു. ഭാര്യ :രജിന (നാലു പുരക്കൽ അങ്കണവാടി ഹെൽപ്പർ) . മക്കൾ : അശ്വിനി,ആദിഷ് മരുമകൻ: ജ്യോതിഷ് (പൊയിലൂർ) സഹോദരങ്ങൾ: ചന്ദ്രി, രാജീവൻ, ശ്രീജേഷ്, രാജേഷ്, പരേതരായ സജീവൻ, വിജേഷ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം