കണ്ണൂർ : കൂടാളിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരിക്ക്
കൂടാളിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരിക്ക്
ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസ്സും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്
പരിക്കേറ്റവരെ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു

Comments
Post a Comment