പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂളിനു സമീപത്തെ കുറ്റിയാടി ഹൗസിൽ സവിത (64) നിര്യാതയായി
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂളിനു സമീപത്തെ കുറ്റിയാടി ഹൗസിൽ സവിത (64) നിര്യാതയായി. ഭർത്താവ് എ. രവി . മക്കൾ: രഞ്ജിത്ത്.കെ, അരുൺ കെ.( ഗൾഫ് )സഹോ:രമേശൻ ,(അഞ്ചാംപീടിക) ശലീല (അഴീക്കോട്) അനിത (ഇരിണാവ് ) സുമേഷ് (ഇരിണാവ് ) പരേതയായ ശ്രീജ., സുധ, (കണ്ണൂർ ) ഷീബ ഭൗതികശരീരം രാവിലെ 9 മണിമുതൽ പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂളിന് സമീപത്തെ സ്വവസതിയിൽ തുടർന്ന് 10 മണി വരെ ഇരിണാവ് വേട്ടക്കൊരുമകൻ ക്ഷേത്രത്തിനു സമീപത്തെ തറവാട് വീട്ടിൽ പൊതുദർശനം .സംസ്കാരം ഇരിണാവ് അറുബസാറിനു സമീപത്തെ പള്ളിയറ ശ്മശാനത്തിൽ

Comments
Post a Comment