കണ്ണപുരത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

 



കണ്ണപുരം: ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവരെ അറസ്‌റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി കാപ്പാടൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എ.വി. സിദ്ധിഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ എം. നാരായണൻ, പി. ബാലറാം , രാജേഷ് പാലങ്ങാട്ട്, ഭാരവാഹികളായ സി. ടി. അമീറലി, വി.സിന്ധു, പി.ബേബി, ഒ. ഗണേശൻ ,സന്തോഷ് വള്ളുവൻകടവ്, ബ്ലാത്തൂർ ചന്ദ്രൻ, ശേഖർ ബാബു,കെ.പി.പുഷ്‌ക്കരൻ,അനിൽ കൃസ്തുക്കുന്ന്, എ.ജനാർദ്ദനൻ, കെ. ശിവപ്രകാശൻ, സി. അംബ്രോസ്, പി.വീണ എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം