കണ്ണൂർ : ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു.
നടുവിൽ പോത്തുകുണ്ടിൽ 13 വയസ്സുകാരൻ കളിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു.
പോത്തുകുണ്ട് ഒറ്റപ്പാലയിലെ ആദിത്യനാണ് മരിച്ചത്
സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു

Comments
Post a Comment