കണ്ണൂർ : കാനറാ ബാങ്കിനു മുന്നിൽ താൽക്കാലിക ജീവനക്കാരുടെ പ്രതിഷേധ ധർണ്ണ നടത്തി.

 



കണ്ണൂർ :അർഹമായ ബോണസ്സ് അനുവദിക്കുക, ക്ഷാമ ബത്ത വർദ്ധന നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് കനറാ ബാങ്ക് ടെമ്പററി സ്റ്റാഫ് യൂണിയൻ (ബെഫി) യുടെ നേതൃത്വത്തിൽ കനറാ ബാങ്ക് കണ്ണൂർ റീജ്യണൽ ഓഫീസിനു മുന്നിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സി.ഐ.ടി.യു കണ്ണൂർ ജില്ലാ സെക്രട്ടറി കെ അശോകൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ (ബി.ടി.ഇ.എഫ്) ജില്ലാ പ്രസിഡന്റ് കെ.പ്രകാശൻ അധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡണ്ട് ബിഗേഷ് ഉണ്ണിയാൻ, ബി.ടി. ഇ എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി ആർ രാജൻ, ജില്ലാ സെക്രട്ടറി എൻ ബാബു, സി.വിനോദ്, ഹരിഹരൻ , കെ അജിത, സി പി സൗന്ദർ രാജ് എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം