ചവനപ്പുഴ പ്രിയദർശിനി യൂത്ത് സെൻ്ററിൽ നടന്ന ഗാന്ധി ജയന്തി ആഘോഷം.
ചവനപ്പുഴ പ്രിയദർശിനി യൂത്ത് സെൻ്ററിൽ നടന്ന ഗാന്ധി ജയന്തി ആഘോഷം.
ചടങ്ങിൽ വാർഡ് കോൺഗ്രസ്സ് പ്രസിണ്ട് എ. ബാലൻ അദ്ധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്തംഗം
ഒ.വി.ശോഭന ടീച്ചർ ഗാന്ധി ജയന്തി സന്ദേശം നൽകി.
ആർ.കെ.ഗംഗാധരൻ കെ.വത്സൻ
എം. സുരേശൻ
ടി പി വേണുഗോപാലൻ
കെ രഘുനാഥൻ കെ.സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി

Comments
Post a Comment