തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്ക് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചു.

 



തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്ക് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചു. 
ഇന്ന് വൈകുന്നേരം നടന്ന ശക്തമായ മഴയിലും ഇടിമിന്നലിലും പള്ളിയുടെ മുകളിലെ മിനാരത്തിന് സമീപം മിന്നലേറ്റ് കേടുപാടുകൾ സംഭവിക്കുകയായിരുന്നു.
 വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം