കണ്ണൂർ :മയക്കുമരുന്ന് വിതരണത്തിലെ മുഖ്യകണ്ണിയായ കണ്ണൂർ സ്വദേശി ബാംഗ്ളൂരിൽ വച്ച് പിടിയിലായി
കണ്ണൂർ തെക്കീ ബസാർ സ്വദേശി നിസാം (40) നെയാണ് കണ്ണൂർ ടൗൺ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് ബാംഗ്ളൂരിൽ വച്ച് പിടികൂടിയത്
മട്ടന്നൂരിൽ 153.379 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതിയെ ചോദ്യം ചെയ്‌തതിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് ഇയാളാണെന്ന വിവരം ലഭിച്ചത്.

Comments
Post a Comment