കണ്ണൂർ : ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു.
ചപ്പാരപ്പടവ് മഠം തട്ടിൽ ബൈക്ക് അപകടം
ചപ്പാരപ്പടവ്:കൂവേരി ആലതട്ടിലെ രതീഷ്. മരണപ്പെട്ടു.
മുൻ ചപ്പാരപ്പടവ് ടൗണിലെ ഓട്ടോ ഡ്രൈവർ ആണ് രതീഷ്.
ഇന്നലെ രാത്രി ആണ് അപകടം നടന്നത്.
ബൈക്ക് നിയന്ത്രണ വിട്ട് മറിഞ്ഞതാണ് എന്ന് പ്രാഥമിക നിഗമനം.

Comments
Post a Comment