കണ്ണൂർ പഴയങ്ങാടി : ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ പഴയങ്ങാടി രാമപുരം കയറ്റത്തില്‍ ബസ്സും പാര്‍സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടം.വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്.ബസ് യാത്രികരായ പതിനഞ്ചോളം പേര്‍ക്ക് പരിക്ക്.

Comments
Post a Comment